Image

ദമ്മാം: നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി 2018 ലെ കലണ്ടർ പുറത്തിറക്കി.

Published on 13 January, 2018
ദമ്മാം: നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി 2018 ലെ കലണ്ടർ പുറത്തിറക്കി.
ദമ്മാം ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ നവയുഗം കേന്ദ്രരക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ കലണ്ടര്‍ ഏറ്റുവാങ്ങി.

ചടങ്ങില്‍ നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം, കുടുംബവേദി കണ്‍വീനര്‍ ദാസന്‍ രാഘവന്‍, ട്രെഷറര്‍ സാജന്‍ കണിയാപുരം എന്നിവര്‍ സംസാരിച്ചു.

നവയുഗം കേന്ദ്രനേതാക്കളായ ഷിബുകുമാര്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, അരുണ്‍ നൂറനാട്, പദ്മനാഭന്‍ മണിക്കുട്ടന്‍, ഗോപകുമാര്‍, രഞ്ജി കണ്ണാട്ട്, ബിജു വര്‍ക്കി എന്നിവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.

ദമ്മാം: നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി 2018 ലെ കലണ്ടർ പുറത്തിറക്കി.
കലണ്ടര്‍ പ്രകാശനച്ചടങ്ങില്‍ നിന്നും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക