കൊച്ചി : പ്രഭുദേവയും
ഹന്‍സികയും ചേര്‍ന്നഭിനയിക്കുന്ന 'ഗുലേബക്കാവലി'
പ്രദര്‍ശനത്തിനെത്തുന്നു.കല്യാണ്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന
ചിത്രത്തില്‍ രേവതി, രാംദാസ്, യോഗി ബാബു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ
അവതരിപ്പിക്കും.
നര്‍മ്മത്തില്‍ പൊതിഞ്ഞ ആക്ഷന്‍ ലവ്
സ്റ്റോറിയാണ് 'ഗുലേബക്കാവലി' .