റിയാദ്: ഇന്ത്യയുടെ അറുപത്തിയൊമ്പതാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി മലയാളി ഫെഡറേഷന് റിയാദ് സെന്‍ട്രല്‍ കമ്മറ്റി റിയാദ് കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയുമായി (സുമേഷി ഹോസ്പിറ്റല്‍ ) ചേര്‍ന്നുകൊണ്ട് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് 26012018 വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചക്ക് 1.30 വരെ സുമേഷി ഹോസ്പിറ്റലില്‍ നടക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മഹത്തരം രക്തദാനം മഹാധാനം എന്ന ക്യംബൈന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലഡ് ബാങ്ക് ഡെപ്യൂട്ടി ഡയറക്റ്റര്‍ ഖാലിദ് സവഭാ ഉത്ഘാടനം ചെയ്യും
രക്തദാനം ചെയ്യാന്‍ താല്പര്യമുള്ളവര് പ്രോഗ്രാം കോര്‍ഡിനെറ്റര്‍ രാജു പാലക്കാട് 0502804801 റാഫി പാങ്ങോട് 0502825831 ജയന് കൊടുങ്ങല്ലൂര്‍ 0534859703 മുജീബ് കായംകുളം 0534199893 ഷിബു ഉസ്മാന് 0531812055 എന്നിവരുമായി ബന്ധപെടുക.