ന്യൂയോര്‍ക്ക്: AGIFNA ഈസ്റ്റേണ്‍
റീജിയന്റെ ആനുവല്‍ മീറ്റിങ്ങ് കഴിഞ്ഞദിവസം ശാലേം അസംബ്ലി ഓഫ് ഗോഡില്‍
വെച്ച് നടക്കുകയുണ്ടായി. 201819 ലേ പ്രവര്‍ത്തനങ്ങള്‍ക്കായി റവ. വില്‍സണ്‍
ജോസ് (പ്രസിഡന്റ്), റവ. ജോണ്‍കുട്ടി വര്‍ഗീസ്(വൈസ് പ്രസിഡന്റ്), തോംസണ്‍
പള്ളില് (സെക്രട്ടറി), ഷാജി ചെറിയാന് (ട്രഷറര്‍), റവ. ഈപ്പച്ചന്
വര്‍ഗീസ് (മെന്‍സ് കോര്‍ഡിനേറ്റര്‍), ലിസി സണ്ണി (ലേഡീസ് കോര്‍ഡിനേറ്റര്‍,
പോള്‍ വര്‍ഗീസ് (യൂത്ത് കോര്‍ഡിനേറ്റര്‍), ജോര്‍ജ്ജ് റ്റി. ചാക്കോ, ജോസഫ്
സ്കറിയ (കമ്മിറ്റി മെമ്പേഴ്സ്) എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി.
15ല്‍ പരം ഏ.ജി. സഭകള്‍ ചേര്‍ന്നതാണ് ഏ.ജി. ഈസ്റ്റേണ്‍ റീജിയന്. 1990ല്‍
ആരംഭിച്ച ഈ ഫെല്ലോഷിപ്പ് 27 വര്‍ഷം വിജയകരമായി പിന്നിട്ടുകൊണ്ട് പുതിയ
പദ്ധതികളുമായി പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു.