സ്നേഹിക്കുന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി: ദിവ്യാ ഉണ്ണി
Published on 05 February, 2018
തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ വിവാഹ ചിത്രം പങ്കുവെച്ച് നടി ദിവ്യാ ഉണ്ണി.
സ്നേഹിക്കുന്നവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും ആശംസകള്‍ അറിയിച്ചവര്‍ക്കും നന്ദിയെന്നും ദിവ്യാ ഉണ്ണി അറിയിച്ചു.
ഹൂസ്റ്റണില്‍ ശ്രീപാദം സ്കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്തവിദ്യാലയം
നടത്തുകയാണിപ്പോള്‍ ദിവ്യാ ഉണ്ണി. ഒരു വര്‍ഷം മുന്‍പ് ആദ്യ വിവാഹം
പിരിഞ്ഞപ്പോള്‍ സിനിമാ രംഗത്തു സജീവമാകുമെന്നു ദിവ്യ ഉണ്ണി പറഞ്ഞിരുന്നു.
Thank you so much for the love, blessings and prayers. My gratitude to everyone who sent us their blessings and good wishes. #love#justmarried#blessed#wedding#gratitude#goodwishes#sreeguruvayurappantemple#sincerelyhttps://www.facebook.com/DivyaaUnniOfficial/posts/1978546935738798:0
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല