പൊന്‍കുന്നം:
പടന്നമാക്കല്‍(പുതുപ്പറന്പില്‍) പി.സി.ചാക്കോ
(82,റിട്ട.അധ്യാപകന്,എകെജെഎം, കാഞ്ഞിരപ്പള്ളി ) നിര്യാതനായി. സംസ്കാരം
ഞായറാഴ്ച രണ്ടിന് പൊന്‍കുന്നം തിരുക്കുടുംബ ഫൊറോനാ പള്ളിയില്‍.
ഭാര്യ: ശാന്തമ്മ (റിട്ട.അധ്യാപിക) എഴുപുന്ന പുത്തന്‍പുരയ്ക്കല്‍
കുടുംബാംഗം. മക്കള്‍: സാജു(ബോഷ് ഡീലര്‍, കട്ടപ്പന), സജി(പൊന്‍കുന്നം
മജിസ്ട്രേട്ട് കോടതി ഉദ്യോഗസ്ഥന്), മഞ്ജു (യുഎസ്എ). മരുമക്കള്‍: ആന്‍സി
പാലംകുന്നേല്‍ നെടിയശാല (ലക്ചറര്‍, എംഇഎസ് കോളജ്, എരുമേലി), ജയ്സി
തട്ടാകുളങ്ങര(നന്പ്യാകുളം), ലിജോ ഇട്ടിയാപറന്പില് ചങ്ങനാശേരി (യുഎസ്എ).