അമിതാഭ് ബച്ചനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുംബൈ
ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത വ്യാജമെന്ന് റിപ്പോര്‍ട്ട്.
സ്ഥിരമായി നടത്തി വരാറുള്ള ആരോഗ്യപരിശോധനയുടെ ഭാഗമായാണ് ബച്ചന്
ആശുപത്രിയിലെത്തിയതെന്ന് ബച്ചന് കുടുംബത്തോടടുത്ത വൃത്തങ്ങള്‍
പറഞ്ഞു.
പാപ്പരാസികളുടെ വാര്‍ത്തകള്‍ കണ്ട് തന്റെ ആരാധകരും തന്നെ
ഇഷ്ടപ്പെടുന്നവരും വിഷമിക്കേണ്ടതില്ലെന്നും ബച്ചന് അറിയിച്ചിട്ടുണ്ട്