ന്യൂയോര്‍ക്ക്: കുണ്ടറ ചൊവ്വള്ളൂര്‍ ചരുവിള
പുത്തന്‍വീട്ടില്‍ പരേതനായ ജി. മത്തായിയുടെ ഭാര്യ തങ്കമ്മ മത്തായി (89)
ന്യൂയോര്‍ക്കില്‍ നിര്യാതനായി.
മക്കള്‍: ഗീവര്‍ഗീസ്, അന്നമ്മ, തോമസ്, എലിസബത്ത്, ഏലിയാമ്മ, മണിമുത്ത്.
മരുമക്കള്‍: കുഞ്ഞുമോള്‍, ജോണ്‍, വത്സമ്മ, ജോണിക്കുട്ടി, തോമസ്, ബിനോദ്.
പരേത മുഖത്തല ഇടയില വീട്ടില്‍ കുടുംബാംഗമാണ്.
പൊതുദര്‍ശനം ഫെബ്രുവരി 15-നു വ്യാഴാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ സെന്റ്
വിന്‍സെന്റ് ഡി. പോള്‍ മലങ്കര കാത്തലിക് ചര്‍ച്ചില്‍ (1500 De Paul St.
Elmont, NY 11003).
സംസ്കാര ശുശ്രൂഷ ഫെബ്രുവരി 20-നു ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചൊവ്വള്ളൂര്‍ സെന്റ് ജോര്‍ജ് ദേവാലയത്തില്‍.