കീഴൂര്‍: കുന്നശേരി പൂവത്തുങ്കല്‍
പി.കെ.ചാണ്ടി (94, റിട്ട. താലൂക്ക് സപ്ലൈ ഓഫീസര്‍ ) നിര്യാതനായി. സംസ്കാരം
ചൊവ്വാഴ്ച 2.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം അറുനൂറ്റിമംഗലം സെന്റ്
ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: പരേതയായ മറിയാമ്മ കീഴൂര്‍
കാലായില്‍ കുടുംബാംഗം.
മക്കള്‍: സിറിയക്, മോളി, ഇസബെല്‍, ടോമി, സ്റ്റെല്ല, ജിമ്മി, സിന്ധു
(എല്ലാവരും യുഎസ്എ). മരുമക്കള്‍: ആലീസ്, തോമസുകുട്ടി പൊക്കന്താനം, ടോമി
മാക്കീല്‍, അനീറ്റ, സാബു മുളക്കാന്‍ ചിറയില്‍, സിമി പുളീന് ഷേത്ത്
(എല്ലാവരും യുഎസ്എ).