ന്യൂയോര്‍ക്ക്: അമേരിക്കയിലെ സ്കൂളായ ബേസിസ് പിയോറിയ ഈ വര്‍ഷത്തെ ആദ്യ
ബാന്‍ഡ് നൈറ്റ് പ്രോഗ്രാം നടത്തി. മലയാളികളടക്കം അനേകം കുട്ടികള്‍
വാദ്യോപകരണങ്ങളില്‍ കഴിവ് പ്രകടിപ്പിച്ചു. ബേസിസ് സ്കൂളിലേ കഠിനമായ
സിലബസില്‍ ഈ മ്യൂസിക് നൈറ്റ് കുട്ടികള്‍ക്ക് മാനസിക സംഘര്‍ഷം അയവു
വരുത്താനുള്ള ബെസ്റ്റ് മെഡിസിന് ആണെന്ന് പ്രോഗ്രാം ഡയറക്ടര്‍ ഡാന ടൈലര്‍
പറഞ്ഞു.
പിയോറിയ ബേസിസ് സ്കൂളില്‍ പഠിക്കുന്ന 80 % കുട്ടികള്‍ ഇന്ത്യക്കാരാണെന്നത് ഈ
സ്കൂളിന്റെ പ്രത്യേകതയാണ്. ഈ സ്കൂളില്‍ 95 % ഗ്രേഡ് മേടിക്കുന്ന
കുട്ടികളില്‍ അധികവും ഇന്ത്യക്കാരുടെ മക്കളാണ്. https://www.youtube.com/watch?time_continue=2&v=LZTBh-iWsjo
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല