ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ മുന്‍
പ്രസിഡന്റും, കേരള ക്രിസ്ത്യന്‍ അഡള്‍ട്ട് ഹോംസിന്റെ ഇപ്പോഴത്തെ ബോര്‍ഡ്
മെമ്പറുമായ ബേബി തോട്ടുകടവിലിന്റെ പിതാവ് ആന്റണി വര്‍ക്കി (95) ഫെബ്രുവരി
16-നു ആലപ്പുഴ പൂന്തോപ്പിലുള്ള വസതിയില്‍ വച്ചു നിര്യാതനായി
ഭാര്യ: പരേതയായ എലിസബത്ത് ആന്റണി താമരശേരി രൂപതയുടെ ആദ്യ മെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ മൂത്ത സഹോദരിയായിരുന്നു.
മക്കള്‍: ബേബി തോട്ടുകടവില്‍ (യു.എസ്.എ), ജോസ് തോട്ടുകടവില്‍ (യു.എസ്.എ),
തോമസ് തോട്ടുകടവില്‍ (യു.എസ്.എ), ഗ്രേസമ്മ ഏബ്രഹാം അറക്കത്തറ (മാംഗളൂര്),
സിസ്റ്റര്‍ റോസമ്മ (ടാന്‍സാനിയ), സിസ്റ്റര്‍ ഷീലാമ്മ (ടാന്‍സാനിയ),
സെബാസ്റ്റ്യന്‍ ആന്റണി തോട്ടുകടവില്‍ (ആലപ്പുഴ), റാണി സാബു പഞ്ഞിക്കാരന്‍
(അങ്കമാലി), ആനിയമ്മ തോട്ടുകടവില്‍.
മരുമക്കള്‍: എല്‍സമ്മ ബേബി തോട്ടുകടവില്‍, അല്‍ഫോന്‍സാ ജോസ് തോട്ടുകടവില്‍,
മരിയാ തോമസ് തോട്ടുകടവില്‍, ഏബ്രഹാം അറക്കത്തറ, സാബു പഞ്ഞിക്കാരന്‍.
സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 20-നു ചൊവ്വാഴ്ച പൂന്തോപ്പ് സെന്റ്
ഫ്രാന്‍സീസ് അസീസി പള്ളിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് സെബാസ്റ്റ്യന്‍
തോട്ടുകടവിലുമായി 011 91 9446 814206 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
തോമസ് കൂവള്ളൂര്‍ അറിയിച്ചതാണിത്.