തിരുവനന്തപുരം: യുഡിഎഫിന്റെ കൈയിലാണ് ഭരണമെന്നതിനാല്‍ അവര്‍ ആര്‍ക്കെതിരെയും കേസെടുക്കുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. പിറവത്തെ മികച്ച പോളിംഗ് ശതമാനം എല്‍ഡിഎഫിന് അനുകൂലമാണെന്നും എം.ജെ.ജേക്കബിന്റെ വിജയം ഉറപ്പാണെന്നും കോടിയേരി പറഞ്ഞു.