Image

സാം. കെ. സഖറിയ ഹൂസ്റ്റണില്‍ നിര്യാതനായി

ജീമോന്‍ റാന്നി. Published on 28 February, 2018
സാം. കെ. സഖറിയ ഹൂസ്റ്റണില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: കുമ്പനാട് അടങ്ങാപുറത്തു കാഞ്ഞിരവേലില്‍ സാം.കെ.സഖറിയ (62 വയസ്സ്) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന്‍ ഹൂസ്റ്റണിലെ പവല്‍ ഇന്‍ഡസ്ട്രീസ്ല്‍ (Powell Industries) സൂപ്പര്‍വൈസറായി  ദീര്‍ഘവര്ഷങ്ങളായി ജോലി ചെയ്തുവരികയായിരുന്നു. പരേതന്റെ ഭാര്യ എല്‍സി  സഖറിയ ( ബെന്‍ ടാബ് ഹോസ്പ്പിറ്റല്‍ നഴ്‌സ്) നാരങ്ങാനം കരിമ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: ഡോ. ബ്രയന്‍  സഖറിയ  (Buffalo, New York  ,  ബ്രിനി  സഖറിയ  ( Attorney, San Antonio) മരുമകള്‍ : ഡോ. ഷെര്‍വി  സഖറിയ .

പൊതുദര്‍ശനം: മാര്‍ച്ച് 2 നു  വെള്ളിയാഴ്ച വൈകുന്നേരം 6:00 മുതല്‍ 9:00 വരെ: 
St. Thomas Indian Orthodox Cathedral,  2411, 5th tSreet, Stafford, TX 77477 

സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 3 നു ശനിയാഴ്ച രാവിലെ 8:30 മുതല്‍: 
St. Thomas Indian Orthodox Cathedral, 2411, 5th tSreet, Stafford, TX 77477 

സംസ്‌കാരം ഫോറെസ്‌റ് പാര്‍ക്ക് സെമിത്തേരി (12800, Westheimer Road, Houston, TX 77077)  

കൂടുതല്‍ വിവരങ്ങള്‍ക്ക് 

ഐ.പി. മാത്യു (അച്ചു)  832 651 1591

 
റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി.

സാം. കെ. സഖറിയ ഹൂസ്റ്റണില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക