മൂന്നര കോടി രൂപയ്ക്ക് മേല്‍ വില വരുന്ന ലംബോര്‍ഗിനി സ്വന്തമാക്കി
പൃഥ്വി. ജര്‍മന്‍ കമ്പനിയായ ലംബോര്‍ഗിനിയുടെ ഹുറാക്കാനാണ് പൃഥ്വിയുടെ പുതിയ വാഹനം.
കഴിഞ്ഞ മാസമാണ് ബംഗളൂരുവില്‍നിന്ന് വാഹനം ബുക്ക് ചെയ്തത്.
5000 സിസിയില്‍ 571 എച്ച്പി കരുത്തുള്ള
വാഹനത്തിന് കേരളത്തില്‍ ഏതാണ്ട് നാല് കോടിയോളം രൂപ വില വരും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല