Image

കെ.ജെ.തോമസ് നിര്യാതനായി.

ജോര്‍ജ് തുമ്പയില്‍ Published on 08 March, 2018
കെ.ജെ.തോമസ് നിര്യാതനായി.
റോക്ക്‌ലാന്റ്(ന്യൂയോര്‍ക്ക്): മല്ലപ്പള്ളി പുതുശ്ശേരിയില്‍ മൂവക്കോട്ടുകുന്നേല്‍ കെ.ജെ.തോമസ്(തോമാച്ചന്‍-77) ബാംഗഌരു കല്യാണ്‍ നഗറിലെ വസതിയില്‍ നിര്യാതനായി.  സംസ്‌ക്കാരം ഞായറാഴ്ച സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഹൊസൂര്‍ സെമിത്തേരിയില്‍.

മക്കള്‍: ജോണ്‍(ന്യൂയോര്‍ക്ക്), ബിന്ദു(ന്യൂയോര്‍ക്ക്), ബിനി(ബാംഗ്ലൂര്‍).
മരുമക്കള്‍: സുജ(ന്യൂയോര്‍ക്ക്), ജിജി (ന്യൂയോര്‍ക്ക്), മൈക്കിള്‍(ബാംഗ്ലൂരു).

കെ.ജെ.തോമസ് നിര്യാതനായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക