Image

അന്നമ്മ (97) നിര്യാതയായി

Published on 08 March, 2018
അന്നമ്മ (97) നിര്യാതയായി
ചേര്‍പ്പുങ്കല്‍: കോയിക്കല്‍ പരേതനായ കെ.പി. ജോണിന്‍റെ ഭാര്യ അന്നമ്മ (97) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച പത്തിന് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോന പള്ളിയില്‍.

പരേത പാലാ മാടപ്പാട്ട് കുടുംബാംഗം. മക്കള്‍: റിട്ട. ബ്രിഗേഡിയര്‍ ഡോ. കെ.ജെ. പീലിപ്പോസ്, മറിയക്കുട്ടി (യുഎസ്എ), എത്സമ്മ, ജോസഫ് (യുഎസ്എ),ആനി (യുഎസ്എ), കെ.ജെ. ജോണ്‍ (ജോയി), തോമസ് (സിബി, യുഎസ്എ).

മരുമക്കള്‍: ഫാന്‍സി വടക്കേത്തലയ്ക്കല്‍ കൊടുപ്പുന്ന,വര്‍ഗീസ് ജോണ്‍ കൊച്ചുപറന്പില്‍ കുമരകം, വിജയന്‍ മാലാപ്പറന്പ് കോഴിക്കോട്, ജാന്‍സി ചെന്പിളാവില്‍ ഏറ്റുമാനൂര്‍, ജോസഫ് തെക്കേക്കര കോതമംഗലം, പ്രിറ്റി വെട്ടത്തേട്ട് കുടക്കച്ചിറ, സിസി പുറക്കരിയില്‍ അതിരന്പുഴ. മൃത ദേഹം ഇന്ന് വൈകുന്നേ രം അഞ്ചിന് വസതിയില്‍ കൊണ്ടുവരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക