മഹാരാഷ്ട്ര കര്‍ഷക സമരം: ലോങ്ങ് മാര്‍ച്ചിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി
Published on 12 March, 2018
മുബൈ :
മഹാരാഷ്ട്രയുടെ കര്‍ഷക രോഷത്തിനു പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍
ഗാന്ധി . ഇത് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മാത്രം പ്രശ്നമല്ലെന്നും ഇന്ത്യയിലെ
മുഴുവന്‍ കര്‍ഷകരുടെയും പ്രശ്നമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു
.
കര്‍ഷക സമരം ബിജെപി സര്‍ക്കാരിനെ തകര്‍ക്കുമെന്നാണ് ശിവസേന
പ്രതികരിച്ചത്. മുഖപത്രമായ സാമ്നയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശിവസേനയുടെ
രൂക്ഷവിമര്‍ശനം. ലോങ്ങ് മാര്‍ച്ചിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ മഹാരാഷ്ട്ര
നിയമസഭ ബഹിഷ്ക്കരിക്കുമെന്നും ശിവസേന പ്രഖ്യാപിച്ചു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല