തിരുവനന്തപുരം: അമേരിക്കയിലെ മലയാളി ഹിന്ദു
സംഘടനകളുടെ പൊതുവേദിയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ
സ്കോളര്്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍് കോഴ്സിലേക്ക്
പ്രവേശനം തേടുന്ന കേരളത്തിലെ പാവപ്പെട്ട കുട്ടികള്്ക്കാണ്
സ്കോളര്‍്ഷിപ്പ് നല്‍കുക.
എഞ്ചിനീയറിംഗ്, മെഡിസിന്, നേഴ്സിംഗ്, ഫാര്്മക്കോളജി, ദന്തിസ്റ്ററി
തുടങ്ങിയ പ്രൊഫഷണല്‍ കോഴ്സുകള്്ക്ക് ഒന്നാം വര്്ഷ പ്രവേശനം തേടുന്ന
കുട്ടികള്്ക്കാണ് പ്രതിവര്‍ഷം 250 ഡോളര്് വീതം നല്‍കുക. പ്ലസ്ടു
പരീക്ഷയില്‍ 85 ശതമാനത്തിലധികം മാര്‍ക്കും കുടുംബത്തിലെ വാര്‍ഷിക വരുമാനം
അരലക്ഷത്തില്‍ കുറവുമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. www.namaha.org
എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന ഫോറമാണ് പൂരിപ്പിച്ച്
അയയ്ക്കേണ്ടത്. വരുമാന സര്‍ട്ടിഫിക്കറ്റ്, മാര്ക്ക്ലിസ്റ്റിന്റെ
അറ്റസ്റ്റഡ്കോപ്പി, പാസ്പോര്‍്ട്ട് സൈസ് ഫോട്ടോ, സാമ്പത്തിക ആവശ്യം
വ്യക്തമാക്കിക്കൊണ്ടുള്ള കുട്ടിയുടെ കത്ത്, പ്രൊഫഷണല്‍് കോഴ്സിന്
പ്രവേശനം ലഭിച്ചതിന്റെ തെളിവ്, പ്രാദേശിക ഹിന്ദു സംഘടനയുടെ ശുപാര്്ശകത്ത്,
വസുദൈവ കുടുംബം നേടാനാകുമോ അതോ അസാധ്യ ദൗത്യമോ'' എന്ന വിഷയത്തില്‍് 3
പേജില്‍ കുറയാതെ ഉപന്യാസം എന്നിവയും അപേക്ഷയോടൊപ്പം അയയ്ക്കണം.
2018 ഏപ്രില്‍ 30 മുന്‍പ് പി.ഒ., ബോക്സ് 1244, പേരൂര്‍ക്കട. തിരുവനന്തപുരം 695005 എന്ന വിലാസത്തില്് അപേക്ഷകള്് ലഭിക്കണം
I remember an old cartoon, Donald Duck [ not trump] a crazy duck running around messing up a lot. One episode was, he was an insurance agent and he tricked the pig to sign the policy on his house. Pigs house got destroyed and when he claimed for the damages the crazy drafty duck showed him all the fine prints. Regardless of all and any damages, the house must be run down by a white baby Elephant.
The requirements/ qualifications for the scholarship seems like drafted by an old retired Village officer. Remember he wanted Lemonade, Murukkan with all that we had to see the Peon/ attender. When all the demands are met, you have to prove that your father is your real father.
Common guys! Live in this year 2018.
NSS [Hindu] colleges had scholarships. They never asked for the religion. My classmate a Christian got the scholarship and even the Mannam Memorial Scholarship.
Wake up
കൊച്ചു മനസ്സിലിപ്പഴെ
കുറ്റവാളിയാണതിനു
മതങ്ങളൊക്കയും .
നാനാത്വത്തില്‍ ഏകത്വം
അഭ്യസിപ്പിക്കേണ്ടോർ
ഛിന്നഭിന്നമാക്കുന്നു
സമൂഹത്തെ ഭിന്നമാക്കുന്നു
പറന്നടുക്കുന്നു പാവങ്ങളെ
ലക്ഷ്യമാക്കി മതാനുയായികൾ
വീടായി, പണമായി
സ്കോളർഷിപ്പായി
വിതറുന്നു വിഷലിപ്തമാം
അരിമണികൾ
അറിയുന്നില്ല പാവങ്ങൾ
അതശിച്ചാൽ
അവരുടെ തലമുറകൾ
അസ്വാതന്ത്ര്യത്തിന്റെ
ഇരുട്ടറക്കുള്ളിൽ
ആജീവനാന്ത തടവുകാരെന്ന്.
ലജ്ജ തോന്നുന്നു
'പണ്ഡിത ' വർഗ്ഗമിതിൻ
പിന്നിലെ ചാലക
ശക്തിയെന്നോർക്കുമ്പോൾ
എന്നു നാം നമ്മെ
മനുഷ്യരായി കാണും
അന്നുമാത്രമേ നാം
സ്വാതന്ത്ര്യ മധു നുകരു