മാനനഷ്ടക്കേസ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് മന്ത്രി നിതിന്‍ ഗഡ്കരിയോട് മാപ്പ് പറഞ്ഞു
Published on 19 March, 2018
ഡല്‍ഹി മുഖ്യമന്ത്രി
അരവിന്ദ് കെജ്രിവാള് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയോട് മാപ്പ് പറഞ്ഞു.
വസ്തുത ഉറപ്പ് വരുത്താതെ നിതിന്‍ ഗഡ്കരിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ്
അരവിന്ദ് കെജ്രിവാള് മാപ്പ് പറഞ്ഞത്. ഇതിന് പിന്നാലെ കെജ്രിവാളിനെതിരായ
മാനനഷ്ടക്കേസുകള്‍ ഗഡ്കരി പിന്‍വലിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല