തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുവാക്കളെ ഭാഗമാക്കുന്നതിനായി
ഫേസ്ബുക്കുമായി ചേര്‍ന്നുള്ള പദ്ധതി കമ്മീഷന് യോഗത്തില്‍ പുനപരിശോധിക്കുമെന്ന്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മൂന്നു
അവസരങ്ങളില്‍ ഫേസ്ബുക്കുമായി കമ്മീഷന് സഹകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജൂലൈ 1
മുതല്‍ 4 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തുന്നത് സംബന്ധിച്ച് 13 ഭാഷകളില്‍
ഫേസ്ബുക്ക് റിമൈന്‍ഡറുകള്‍ അയച്ചിരുന്നു. നസീം സെയ്ദി കമ്മീഷണര്‍
ആയിരിക്കുമ്പോഴായിരുന്നു ഇത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല