അതിലുള്പ്പെട്ടിരിക്കുന്ന വ്യക്തിക്കും അയാളുമായി
ബന്ധപ്പെട്ടവര്‍ക്കും, അയാള്‍ ഉള്‍പ്പെടുന്ന സമൂഹത്തിനും അതു ഗുണം
ചെയ്യില്ല. യഥാര്‍ത്ഥ പ്രശ്നം അതൊരുതരം മാനസിക വിഭ്രാന്തിയാണ്. ഇത്
പിടിപെട്ടിരിക്കുന്ന പലരും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുമാണ്.
മിക്കപ്പോഴും അധികാരികള്‍ ആത്മാനുരാഗികളാണ്. സഭാമേലദ്ധ്യക്ഷന്മാര്
പലപ്പോഴും ആത്മാനുരാഗികളായിരുന്നിട്ടുണ്ട് - കൊട്ടാര വിദൂഷകരുടെ
മുഖസ്തുതികളില് കോള്മയിര് കൊള്ളുന്ന ആത്മാനുരാഗികള്. 'ഈ കൊട്ടാര
വിദൂഷകരാണ് സഭാനേതൃത്വത്തെ കുഷ്ഠരോഗികളാക്കുന്നത്. വിശ്വാസികളെ സഭകളില്‍
നിന്നകറ്റുവാന്‍ ഈ കൊട്ടാര വിദൂഷകരുടെ മുഖസ്തുതിസംസ്കാരം കാരണമാകുന്നു.
ദേവാലയങ്ങളിലെ ഹാജര്‍ നില കുറവാണെങ്കിലും ദൈവവിശ്വാസം ഉള്ളവര്‍ കൂടുന്നു
എന്നത്യാഥാര്‍ഥ്യമാണ്. വിശ്വാസം എന്തായിരുന്നാലും, ആഭരണങ്ങളും,
വസ്ത്രങ്ങളും പ്രദര്ശിപ്പിക്കുവാന് കിട്ടുന്ന അവസരങ്ങള്‍ അതിനുള്ള ഏറ്റവും
നല്ല വേദികള്‍ ആയി മാറുന്നില്ലേ നമ്മുടെ ആരാധനാലയങ്ങള്‍ പോലും.
ഒരു
കണക്കിന് പറഞ്ഞാല്‍, അമേരിക്കയിലെ ദേവാലയങ്ങളും കലാസാംസ്കാരിക സംഘടനകളും
തമ്മില്‍ വലിയ വിത്യാസം അനുഭവപ്പെടുന്നില്ല. രണ്ടിടങ്ങളിലും
കലാഅഭ്യസപ്രകടനങ്ങള്, സാംസ്കാരിക പഠനങ്ങള്‍, ഗ്രൂപ്പു രാഷ്ട്രീയം,
അധികാരകസേര, പടലപിണക്കങ്ങള്‍, കാലുവാരല്‍, കുതികാല് വെട്ട്, തൊഴുത്തില്‍
കുത്ത്, പണപ്പിരിവിവ്, പണം വെട്ടിപ്പ്, കുപ്പിയില്‍ ഇറക്ക്, കുഴിയില്‍
വീഴ്ത്തല്, മദ്യപാനം തുടങ്ങി മലയാളികളുടെ കൂട്ടായ്മയിലെ സ്ഥിരം
കലാപരിപാടികള്‍ ദേവാലയങ്ങളിലും അരങ്ങേറുന്നു. ഇതുമൂലം മനംമടുത്തു സഭകള്‍
വിട്ടുപോകുന്നവരും, ദേവാലയഅനുഭവത്തില്‍ നിന്ന് മാറി നില്‍ക്കുന്നവരും
കുറവല്ല
According to the gospel of John, Jesus is the embodiment of Logos.
According to the gospel of Mark, there is no connection between David clan and Jesus. Gospels according to Mathew & Luke has a different genealogy of Jesus.
As per Hebrew tradition, genealogy continues from Father. So, Joseph must be the father of Jesus. Mary was already pregnant before she got married to Joseph so there goes the David connection.
If god almighty is the father of Jesus, how can he be in the tribe of David? If so the god also belongs to the clan of David.
Hosanna is not history. It is the festival of the Pagan god Dionysius. On the day of the festival, a statue of him was mounted on a horse and paraded to the gates of the city, people sang in praise, strew flowers and tree branches on the path. Dionysius was later hung on a tree with a crown of leaves.
The mythmakers of Jesus copied stories of several Mediterranean gods and Christianized them and that is what the gospels are.
Andrews should go for studying the history as well as the Bible and it history. Please do not take all the emalayalee readers as stupid to adhere to your one-track minded opinions. One has to argue that all the Jewish traditions and celebrations are borrowed from other people if Andrew's point of view has to accepted.
If you research and study Bible thoroughly, you will see that Mary was also from the lineage of King David. Also, the lineage by blood (ancestry through Joseph) was not the premise of the scriptures in this context. Jesus himself asked his disciples 'How can the Son of Man (Jesus) be 'David's son' when it is said in Psalms....
Matthew 22:44-45 44"'The LORD said to my LORD: "Sit at my right hand until I put your enemies under your feet."' 45If then David calls him 'LORD,' how can he be his son?"
You see, the point that Andrew tries to push as no meaning at all. It is quite amusing to read his remarks 'God also belongs to the clan of David'. We expect some common sense from you..please don't go below that level.