ന്യൂയോര്‍ക്ക്: വിചാരവേദി ഏപ്രില്‍
എട്ടാംതീയതി അമേരിക്കയിലെ പ്രശസ്ത സാഹിത്യകാരനായ സുധീര്‍
പണിക്കവീട്ടിലിന്റെ രണ്ടാം പുസ്തകമായ "അക്ഷരക്കൊയ്ത്ത്' എന്ന കവിതാ
സമാഹാരത്തെക്കുറിച്ചുള്ള ചര്‍ച്ച നടത്തുന്നതാണ്. ചര്‍ച്ചില്‍ പ്രമുഖര്‍
പങ്കെടുക്കും. ഭാഷാസ്നേഹികളായ എല്ലാവരേയും ക്ഷണിക്കുന്നതായി സാംസി
കൊടുമണ്‍ അറിയിച്ചു.
സ്ഥലം: കേരളാ കള്‍ച്ചറല്‍ സെന്റര്‍ (ബ്രാഡോക്സ് അവന്യൂ)
തീയതി: 2018 ഏപ്രില്‍ 2. (ഞായറാഴ്ച)
സമയം: വൈകിട്ട് 5 മണി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല