ആല്‍ബനി (ന്യൂയോര്‍ക്ക്): തിരുവല്ല പുല്ലാട് വറുഗീസ് കരിവേലിലിന്റേയും ആനി
വറുഗീസ് കരിവേലിലിന്റേയും മകന് ടെറിന്‍ വറുഗീസ് കരിവേലില്‍ (28)
നിര്യാതനായി.
പൊതുദര്‍ശനം: ഏപ്രില്‍ 3 ചൊവ്വാഴ്ച വൈകീട്ട് 4:00 മണി മുതല്‍ 8 മണി വരെ
ന്യൂ കോമര് ഫ്യൂണറല്‍ ഹോമില്‍ (ന്യൂകോമര്‍ ഫ്യൂണറല്‍സ് ആന്റ്
ക്രിമേഷന്‍സ്, 181 ട്രോയ് സ്കെനക്റ്റഡി റോഡ്, വാട്ടര്വ്ലിയറ്റ്,
ന്യൂയോര്‍ക്ക് 12189).
സംസ്ക്കാര ശുശ്രൂഷ: ഏപ്രില്‍ 4 ബുധനാഴ്ച രാവിലെ 9:00 മണിക്ക് ന്യു കോമര്
ഫ്യൂണറല്‍ ഹോമില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് 10:00 മണിക്ക് സെന്റ്
ആംബ്രോസ് കാത്തലിക് ചര്‍ച്ചില്‍ (347 ഓള്‍ഡ് ലൗഡന്‍ റോഡ്, ലേഥം,
ന്യൂയോര്‍ക്ക് 12110) സംസ്ക്കാര ചടങ്ങുകള്‍ക്ക് ശേഷം ഔര്‍ ലേഡി ഓഫ്
ഏഞ്ചല്‍സ് സെമിത്തേരിയില്‍ (1389 സെന്‍ട്രല്‍ അവന്യൂ, ആല്‍ബനി,
ന്യൂയോര്‍ക്ക് 12205) സംസ്ക്കാരം നടക്കുന്നതുമാണ്.