ന്യുയോര്‍ക്ക്: മാരാമണ്‍ മേപ്പുറത്ത് ചിറക്കര പരേതനായ എം.പി തോമസിന്റെ
ഭാര്യ മറിയാമ്മ (91) ന്യുയോര്‍ക്കില്‍ നിര്യാതയായി. വെള്ളങ്ങൂര്‍
പനംതോട്ടത്തില്‍ കുടുംബാഗമാണ് പരേത.
മക്കള്‍: ഈപ്പന് മേപ്പുറത്ത്, വര്‍ഗീസ് തോമസ്, കോശി തോമസ്, മോളമ്മ, സുജ.
പരേതരായ എം.റ്റി ഫിലിപ്പ്, എം. റ്റി തോമസ്. മരുമക്കള്‍: ഏലമ്മ,
മേരിക്കുട്ടി, ലാലി, ഷീബ, ഷാജി, സോജന്, പരേതയായ തങ്കമ്മ.
12 ന് വ്യാഴാഴ്ച 4 മുതല്‍ 9 വരെ യോങ്കേഴ്സ് സെന്റ് തോമസ് മാര്‍ത്തോമ
പള്ളിയില്‍ ഭൗതീക ശരീരം പൊതുദര്‍ശനത്തിനു വെയ്ക്കുന്നതും 13 വെള്ളിയാഴ്ച
രാവിലെ 8.3o മുതല്‍ സംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്
മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ സംസ്ക്കാരം നടത്തപ്പെടുന്നതുമാണ്.