പിറവം: തന്റെ കന്നിയങ്കത്തിലൂടെ മന്ത്രിക്കസേരയിലേക്ക് എത്തുന്ന അനുപ് ജേക്കബ്
രാഷ്ട്രീയ രംഗത്ത് കന്നിക്കാരനല്ല. യുവജനപ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയരംഗത്ത്
സജീവമായ പ്രവര്‍ത്തിച്ച ചരിത്രമുണ്ട് 35-കാരനായ അനൂപിന്.
നിര്‍മല
ജൂനിയര്‍ സ്കൂളിലുംതിരുവനന്തപുരം ലയോള പബ്ളിക് സ്കൂളിലും ക്രൈസ്റ്റ്
നഗര്സ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പ്രീഡിഗ്രിയുംഡിഗ്രിയും
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍. തിരുവനന്തപുരം ലോ അക്കാദമിയില്‍
നിന്നാണ് നിയമബിരുദവും എല്‍എല്‍എ ഉം പൂര്‍ത്തിയാക്കി. മാര്‍ ഇവാനിയോസ് കോളജില്‍
പഠിക്കുമ്പോള്അവിടുത്തെ മാഗസിന് എഡിറ്റായിരുന്നു. കെഎസ്്സിയുടെ കോളജ്യൂണിറ്റ്
പ്രസിഡന്റുമായിരുന്നു. 2001 കെഎസ്്സിയുടെ സംസ്ഥാനപ്രസിഡന്റായി. 2004
യൂത്ത്ഫ്രണ്ടിന്റെസംസ്ഥാന സെക്രട്ടറിയായിതെരഞ്ഞെടുക്കപ്പെട്ടു. 2006 സംസ്ഥാന
പ്രസിഡന്റുമായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല