കുവൈത്ത് സിറ്റി: കോട്ടയം മുണ്ടക്കയം സ്വദേശി മരുതോലില്‍ മാത്യുസ് (50) കുവൈത്തില്‍ നിര്യാതനായി. റൗദയില്‍ ജംഇയ്യയിലായിരുന്നു ജോലി. ഹവല്ലിയിലാണ് താമസം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍