ഡാളസ്: ഡാളസിലെ ആദകാല സി.എസ്.ഐ സഭാ വൈദികനായിരുന്ന മല്ലപ്പള്ളി ഇരുമേടയില്‍ പരേതനായ റവ. ഡോ. ഈപ്പന് വര്‍ഗീസിന്റെ ഭാര്യ എടത്വ ചക്കനാട്ടില് അന്നമ്മ ഈപ്പന് (86) നിര്യാതയായി.
ഇന്ന് (ശനി) രാവിലെ 9 മണി മുതല്‍ 10.45 വരെ വ്യൂവിംഗും 11 മണിക്ക് അംസ്കാര ശുശുഷയും തുടര്‍ന്ന് സംകാരവും ഡാളസിലെ ഗ്രോവ്ഹില് മെമ്മൊറിയല്‍ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍.
ജോര്‍ജ് ഈപ്പന് (സാന്‍ ഫ്രാന്‍സിസ്കൊ) ജേക്കബ് ഈപ്പന്, ഷെര്‍ളി ഈപ്പന്, ജോയി ഈപ്പന് (എല്ലാവരും ഡാലസില്‍) എന്നിവര്‍ മക്കളും ലിസ ജോര്‍ജ്, സൂസന് ഇട്ടി, ടീന ഈപ്പന് എന്നിവര്‍ മരുമക്കളുമാണ്.
കൊച്ചുമക്കള്‍: ഡഫ്നി, ആന്‍ഡ്രു, ആഷ്ലി, ആനി, ജോഷ്വാ