അറ്റ്ലാന്റാ: അറ്റ്ലാന്റാ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. അജു അബ്രഹാമിന്റെ പിതാവ് ഇ. എം. അബ്രഹാം (ജോയി- 76) നിര്യാതനായി.തൃശൂര്‍ കണ്ണാറ എടത്തിനേത്ത് പരേതരായ അബ്രഹാം മാത്യുവിന്റേയും സാറാമ്മ മാത്യുവിന്റേയും മകനാണ്.
കേരള വാട്ടര്‍ അതോറിട്ടി ഉദ്യോഗസ്ഥനായിരുന്നു. കണ്ണാറ മാര്‍ത്തോമാ ഇടവകാംഗമായിരുന്ന അബ്രഹാം ദീര്‍ഘകാലം ഇടവകയുടെ വിവിധ ചുമതലകള്‍ വഹിച്ചിരുന്നു. ഭാര്യ ഏല്യാമ അബ്രഹാം.
മക്കള്‍ : മിനി സാം - സാം കുരുവിള (ലണ്ടന്‍)
അനി ജനി - ജനി വര്‍ഗീസ് (ഡാലസ്)
റവ. അജു അബ്രഹാം - നിനി മേരി കോശി (അറ്റ്ലാന്റാ)
സംസ്ക്കാര ശുശ്രൂഷ കണ്ണാറ മാര്‍ത്തോമാ പള്ളിയില്‍ പിന്നീട്.
അറ്റ്ലാന്റാ മാര്‍ത്തോമാ ചര്‍ച്ച് വികാരിയായി നിയമിതനായ അജു അച്ചന് മെയ് 1 നാണ് കുടുംബ സമേതം അമേരിക്കയില്‍ എത്തിയത്. പിതാവിന്റെ സംസ്കാര ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിന് മെയ് 6 ന് അച്ചന് കേരളത്തിലേക്ക് തിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
റവ. അജു അബ്രഹാം - 770 324 8071, 011 91 944 623 1077 (കേരളം)