കര്‍ണാടകയിലെ ആര്‍ആര്‍ നഗറില്‍ വോട്ടെടുപ്പ് മാറ്റി
Published on 11 May, 2018
ബെംഗളൂരു: കര്‍ണാടകയിലെ
ആര്‍ആര്‍(രാജരാജേശ്വരി) നഗര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റി വച്ചു. മേയ്
28നായിരിക്കും ഇവിടെ വോട്ടെടുപ്പ് നടക്കുക. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി
ബെംഗളൂരുവിലെ ഫ്ലാറ്റില്‍നിന്ന് ആയിരക്കണക്കിനു തിരിച്ചറിയല്‍ കാര്‍ഡുകള്‍
കണ്ടെത്തിയതിനെത്തുടര്‍ന്നാണു മാറ്റിവച്ചത്.
സംഭവവുമായി ബന്ധപ്പെട്ട എല്ലാ
റിപ്പോര്‍ട്ടുകളും കേന്ദ്രതെരഞ്ഞെടുപ്പു കമ്മിഷനു സമര്‍പ്പിച്ചതായി കര്‍ണാടക മുഖ്യ
തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജീവ് കുമാര്‍ പ്രതികരിച്ചു. എഫ്ഐആറിലെ എല്ലാ
വിവരങ്ങളും പുറത്തുവിടാനാകില്ലെന്നും എന്നാല്‍ നിലവിലെ എംഎല്‍എ കേസില്‍
പ്രതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല