ഡാലസ്: കാരോള്‍ട്ടന്‍ ബ്രൂക്കവന് നേഴ്സിംഗ് ഹോമില്‍ മദേഴ്സ് ഡേ വിപുലമായി ആഘോഷിച്ചു. വളരെ മനോഹരമായി ഡെക്കറേറ്റു ചെയ്ത ഹാളില്‍ വീല്‍ ചെയറുകളുടെ സഹായത്തോടെയും അല്ലാതെയും അലങ്കരിച്ച ടേബിളുകള്‍ക്കും ചുറ്റും അവരെ ഇരുത്തുകയും അവര്‍ക്കു വേണ്ടി ആ താളത്തില്‍ അവര്‍ സന്തോഷിക്കുകയും ചിലര്‍ നൃത്തചുവടുകള്‍ വയ്ക്കുകയും ചെയ്തു. കുടുംബാംഗങ്ങള്‍ പൂക്കളും സമ്മാനങ്ങളും കൈമാറി. വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കി അവരെ ആദരിച്ചു.