മുട്ടാര്‍: ചീരംവേലില്‍ പരേതനായ
സി.ജെ.തോമസിന്റെ (കുഞ്ഞച്ചന്സാര്) ഭാര്യ മേരിക്കുട്ടി (93) നിര്യാതയായി.
സംസ്കാരം ബുധനാഴ്ച പത്തിനു മുട്ടാര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍.
പരേത പായിപ്പാട് വെട്ടുകാട് പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍:
സി.ടി.ജോസഫ് (റിട്ടയേഡ് കമാന്‍ഡര്‍), പൊന്നമ്മ, ടോമിച്ചന്, ബേബിച്ചന്
(യുഎസ്എ), മേഴ്സി (യുഎസ്എ), മോനിച്ചന് (യുഎസ്എ), ഷേര്‍ളി. മരുമക്കള്‍:
റാണി, ടോമിച്ചന്, ത്രേസ്യാമ്മ, ആന്‍സി, ബേബിച്ചന്, ജോയിച്ചന്‍, ആന്‍സി
തൂങ്കുഴി.