കോണ്‍ഗ്രസും യു ഡി എഫ് സര്‍ക്കാരും വേദനിപ്പിച്ചു. ബിജെപി ക്ക്
വേണ്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചെങ്കിലും നീതി നല്‍കിയില്ല.
200 സ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ നല്‍കിയെങ്കിലും ഒന്നു പോലും
നല്‍കിയില്ല.അണികള്‍ക്ക് കൃത്യമായി മനസിലാകുന്ന നിലപാടാണ് ഇപ്പോള്‍
പ്രഖ്യാപിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല