രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ആര്‍ക്കും അദ്ദേഹത്തെ തടയാനാവില്ലെന്ന് തേജസ്വി യാദവ്
Published on 04 June, 2018
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ജനങ്ങള്‍
ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അതില്‍ നിന്നും ആര്‍ക്കും അദ്ദേഹത്തെ തടയാനാവില്ലെന്ന്
ലാലു പ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്
മുന്നോടിയായി ദേശീയ തലത്തില്‍ മൂന്നാം മുന്നണി നിലവില്‍ വരുന്നതിനുള്ള
കൂടിയാലോചനകള്‍ നടക്കുന്നതിനിടെ തേജസ്വി യാദവ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ
അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല