കരിമണ്ണൂര്‍ : നെയ്യശേരി കുന്നുംപുറത്ത് ഐപ്പ് തോമസ് (88) നിര്യാതനായി.
സംസ്കാരം വെള്ളിയാഴ്ച രണ്ടിന് നെയ്യശേരി സെന്റ് സെബാസ്റ്റ്യന്‍സ്
പള്ളിയില്‍. ഭാര്യ അന്നക്കുട്ടി കരിമണ്ണൂര്‍ മുണ്ടയ്ക്കല്‍ കുടുംബാംഗം.
മക്കള്‍: ജോസഫ് (റിട്ട. ഇറിഗേഷന്‍ വകുപ്പ്), മാത്യു (റിട്ട. അധ്യാപകന്,
കാല്‍വരി മൗണ്ട് ഹൈസ്കൂള്‍), ഫാ. ഡൊമിനിക് സിഎംഐ (ബിജിനോര്‍), നാന്‍സി
(വഴിത്തല), സിസ്റ്റര്‍ എല്‍സി എസ്എച്ച് (ഷാന്റി ഡല്‍ഹി), ജോര്‍ജ്
(യുഎസ്എ). മരുമക്കള്‍ : ഗ്രേസി നടുക്കുടിയില്‍ (ഉടുന്പന്നൂര്), സോഫി
കൊച്ചുമുട്ടത്ത്, കലൂര്‍ (അധ്യാപിക, ജയ്റാണി സ്കൂള്‍, തൊടുപുഴ), ബെന്നി
ഇല്ലിക്കകുന്നേല്‍ (വഴിത്തല). പരേതന് കരിമണ്ണൂര്‍ ആല്‍ഫ ഹിന്ദി വിദ്യാലയം
സ്ഥാപകനാണ്.