ദോഹ : പ്രവാസി കൂട്ടായ്മയായ ഖത്തര്‍ ബ്ലാങ്ങാട് മഹല്ല് അസോസ്സിയേഷന് ദോഹയിലെ അല്‍ ഒസറ ഓഡി റ്റോറിയ ത്തില്‍ വെച്ച് ഇഫ്താര്‍ സംഗമം സംഘടി പ്പിച്ചു. 'വ്യക്തി ജീവിത ത്തില്‍ ദീനി ന്റെ ആവശ്യകത' എന്ന വിഷയ ത്തെ ആസ്പദമാക്കി വി. അബ്ദുല്‍ മുജീബ് ഗുരു വായൂര് പ്രഭാ ഷണം നടത്തി.
അസോസ്സി യേഷന്റെ പ്രവര് ത്തന റിപ്പോര്‍ട്ടും ഭാവി പരിപാടികളെ കുറിച്ച് വിശദീകരണവും നടന്നു. എം. വി. അഷ്റഫ്, കെ. വി. അബ്ദുല്‍ അസീസ്, പി. വി. മുഹമ്മദ് ഷാഫി തുടങ്ങി യവര്‍ സംസാരിച്ചു.
തൃശൂര്‍ ജില്ലയിലെ ചാവക്കാടിന് അടുത്തുള്ള ഗ്രാമ പ്രദേ ശ മായ ബ്ലാങ്ങാട് സെന്ററിലെ മുന്നൂറോളം വര്‍ഷം പഴക്ക മുള്ള ജുമാ മസ്ജിദ് ആയ ബ്ലാങ്ങാട് പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തന ങ്ങളില്‍ സജീവ മായ പങ്കു വഹിച്ച മഹല്ല് അസോ സ്സിയേഷന്‍, പള്ളിക്കമ്മിറ്റി ക്കു കീഴി ലുള്ള സുല്ലമുല്‍ ഇസ്ലാം മദ്രസ്സ കെട്ടിട ത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തന ങ്ങളെ പിന്തുണച്ച് കൊണ്ട് പ്രമേയം പാസ്സാക്കി.
മഹല്ലിലെ ജീവ കാരുണ്യ പ്രവര് ത്തന ങ്ങളില്‍ ഭാഗമായി നില കൊള്ളുന്ന മഹല്ല് അസോ സ്സിയേഷന്‍, നാട്ടിലെ ജാതി മത ഭേത മന്യേ നിര്ദ്ധ നരായ വര്‍ക്ക് നല്കി വരുന്ന ചികിത്സാ സഹായം, വിദ്യാഭ്യാസ രംഗ ങ്ങളി ലേക്കുള്ള സഹായങ്ങള്‍, വിവാഹ ധന സഹാ യം, ഭവന നിര്മ്മാ ണത്തി നുള്ള സഹായം എന്നിവയിലൂടെ ഈ കൂട്ടായ്മ തങ്ങളുടെ കയ്യൊപ്പ് പതിപ്പിച്ച് കഴിഞ്ഞു.
അനാഥരും അഗതി കളു മായവരെ കണ്ടെത്തി അതില്‍ നിന്നും തെരഞ്ഞെടുത്ത കുടുംബ ങ്ങ ള്‍ക്ക് യു. എ. ഇ. യിലെ ബ്ലാങ്ങാട് മഹല്ല് അസോ സ്സി യേ ഷ നു മായി ചേര്‍ന്ന് മാസം തോറും റേഷന്‍ വിതരണ വും നടത്തി വരുന്നു. ബ്ലാങ്ങാട് ജുമാ അത്ത് കമ്മിറ്റി യുടെ പ്രവര് ത്തന ങ്ങള്‍ക്കു പൂര്‍ണ്ണ പിന്തുണ നല്കു വാനായി ഖത്തര്‍ ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷനു മായി സഹ കരിക്കുന്ന ഓരോ അംഗ ങ്ങളെയും യോഗം അഭിനന്ദിച്ചു.
പി. എം. അബ്ദുല്‍ റഹിമാന്‍