കണ്ണൂര്‍: കണ്ണൂരിലെ മുസ്ലീം ലീഗ് പ്രവര്ത്തകന് ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് പോലീസ് പുതുക്കിയ പ്രതിപ്പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു. 18 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകന് ശ്യാംജിത്തും പ്രതിപ്പട്ടികയിലുണ്ട്.