ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറില്‍ ശക്തമായ സ്ഫോടനം ; നാലു മരണം
Published on 25 June, 2018
ലക്നൗ: ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറില്‍ ആക്രിക്കടയില്‍ അതിശക്തമായ
സ്ഫോടനം. പൊട്ടിത്തെറിയില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. നിരവധി
പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ജനത്തിരക്കേറിയ പ്രദേശത്ത് ഉള്ള
ആക്രിസാധനങ്ങളും മറ്റും കൈകാര്യം ചെയ്യുന്ന കടയിലാണ് സ്ഫോടനം ഉണ്ടായത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല