ആലപ്പുഴ ജില്ലയില്‍ ആഗസ്റ്റ് രണ്ടിന് ഹര്‍ത്താല്‍. കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങളാണ് ആലപ്പുഴയില്‍ ഉണ്ടായിരിക്കുന്നത്. എന്നിട്ടും തീരദേശത്തോട് സര്‍ക്കാര്‍ പൂര്‍ണമായും അവഗണനയാണ് കാണിച്ചിരിക്കുന്നത് ഇതില്‍ പ്രതിഷേധിച്ചാണ് യു ഡി എഫാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആഗസ്റ്റ് രണ്ടിന് വ്യാഴാഴ്ച രാവിലെ ആറു മണിമുതല്‍ വൈകുന്നേരം ആറു മണിവരെയാണ് ഹര്‍ത്താല്‍.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല