വാഷിങ്ടണ്‍: പ്രശസ്ത അമേരിക്കന്‍ ഗായിക അരീത്ത ഫ്രാങ്ക്ലിന് (76) അന്തരിച്ചു.
ക്വീന്‍ ഓഫ് സോള്‍ എന്നറിയപ്പെടുന്ന ഫ്രാങ്കിലിന് 18 ഗ്രാമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്
പത്ത് വയസ്സ് മുതല്‍ ഫ്രാങ്കലിന്‍ തന്റെ പള്ളിയില്‍ പാടി തുടങ്ങി. ജെ.വി.ബി റെക്കോര്‍ഡ്സിന്റെ കീഴില്‍ 1956ല്‍ ഇറക്കിയ സോങ്ങസ് ഓഫ് ഫെയ്ത്താണ് ആദ്യ ആല്‍ബം.1994 ലൈഫ് ടൈം അച്ചീവ്മെന്റ് ഗ്രാമി അവാര്‍ഡ് കരസ്ഥമാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല