പശ്ചിമ ബംഗാളില്‍ ട്രെയിന്‍ തട്ടി അഞ്ച് പേര് മരിച്ചു
Published on 31 March, 2012
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ട്രെയിന്‍ തട്ടി അഞ്ച് പേര് മരിച്ചു. ഹൗറ
ജില്ലയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. റാഞ്ചി-ഹൗറ ഇന്റര്‍ സിറ്റി
എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷണം
നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല