വായ്പൂര്: ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റ ജെയിംസ് ഇളംപുരയിടത്തിന്റെ മാതാവും പുന്നവേലി ഇളംപുരയിടത്തില്‍ പരേതനായ ഐപ്പ് മാത്യുവിന്റെ ഭാര്യയുമായ ത്രേസിയാമ്മ മാത്യു (93 ) നാട്ടില്‍ നിര്യാതയായി . പരേത വായ്പ്പൂര് മേലെമണ്ണില്‍ കുടുംബാഗം ആണ്.
മക്കള്‍: ഇ.എം. ജോസഫ് (ചെന്നൈ) അന്നമ്മ വര്‍ഗീസ് (ന്യൂ യോര്‍ക്ക്) തോമസ് മാത്യു (കുഞ്ഞു, ന്യൂ യോര്‍ക്ക്) മറിയക്കുട്ടി ചാക്കോ ( പൊന്‍കുന്നം) ജോസ് മാത്യു (ഭോപ്പാല്‍) ഫിലിപ്പ് മാത്യു (ന്യൂ യോര്‍ക്ക്) ജെയിംസ് ഇളംപുരയിടത്തില്‍ (ന്യൂയോര്‍ക്ക്)
മരുമക്കള്‍: അച്ചാമ്മ ജോസഫ്, വര്‍ഗീസ് കൂവപ്പള്ളില്‍ ന്യൂ യോര്‍ക്ക്, ലീലാമ്മ തോമസ്, കുഞ്ഞുമോള്‍ ജോസ്, സൂസന് മാത്യു, ന്യൂ യോര്‍ക്ക്, റജീന ജെയിംസ,് ന്യൂയോര്‍ക്ക്
സംസ്കാരം വായ്പൂര് സെന്റ് മേരീസ് പഴയ പള്ളിയില്‍ പിന്നീട്