Image

കേരളാ ചര്‍ച്ച് ഓഫ് ഗോഡ് ഏകദിന കണ്‍വന്‍ഷന്‍

നിബു വെള്ളവന്താനം Published on 30 August, 2018
കേരളാ ചര്‍ച്ച് ഓഫ് ഗോഡ് ഏകദിന കണ്‍വന്‍ഷന്‍
ടൊറോന്റോ: കേരളാ ചര്‍ച്ച് ഓഫ് ഗോഡ് ടോറോന്റോയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 8ാം തിയതി ശനിയാഴ്ച ദൈവസഭാ ഹാളില്‍ (6809 Steeles Avenue, West Etobicoke) ഏകദിന സുവിശേഷ മഹായോഗം നടക്കും. വൈകിട്ട് 7 ന് ആരംഭിക്കുന്ന യോഗത്തില്‍ പ്രസിദ്ധ സുവിശേഷ പ്രാസംഗികന്‍ പാസ്റ്റര്‍.പി സി ചെറിയാന്‍ ദൈവ വചനം സംസാരിക്കും. ഗഇഛഏ ക്വയര്‍ ഗാന ശുശ്രൂഷക്ക് നേതൃത്വം വഹിക്കും. കേരള ചര്‍ച്ച് ഓഫ് ഗോഡ് എന്ന ഫേസ്ബുക് പേജില്‍ തത്സമയ ലൈവ് കാണാവുന്നതാണ്.

https://www.facebook.com/KeralachurchofGod/

കൂടുതല്‍ വിവരങ്ങള്‍ക്ക്പാസ്റ്റര്‍ ഫിന്നി വര്‍ഗ്ഗീസ് : 7785222462, ബ്രദര്‍ വില്‍സണ്‍ വര്‍ഗ്ഗീസ് : 4165610894, ബ്രദര്‍ ജോമി ചാക്കോ :6477403533
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക