വെള്ളപൊക്കം: മാസ്റ്റര്‍ പ്ലാനുമായി കൊച്ചി വിമാനത്താവളം
Published on 04 September, 2018
കൊച്ചി : വെള്ളപൊക്കം ഉണ്ടായതിനെ
തുടര്‍ന്ന് വിമാനത്താവളം അടച്ചിടേണ്ടി വന്നിരുന്നു .എന്നാല്‍ ഇനി വിമാന താവളം
അടച്ചിടേണ്ടി വരില്ല അതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയാണ് .
നെതര്‍ലാന്‍ഡ്സില്‍ നിന്നുള്ള വിദഗ്ധരുടെ സഹകരണത്തോടെ ആണ് പദ്ധതി
നടപ്പിലാക്കാനുള്ള പ്ലാന്‍ തയ്യാറാകുന്നത് .പ്രളയ ജലം കൊണ്ട് വിമാനത്താവളം മുങ്ങി
എങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത് .വെള്ളപൊക്കം ഇനി
ഒരിക്കലും വിമാനത്താവളത്തെ ബാധിക്കാതിരിക്കാനുള്ള വിപുലമായ പദ്ധതിയാണ് ഇപ്പോള്‍
നടപ്പാക്കാന്‍ പോകുന്നത് . കിറ്റ്കോയുടെ റിപ്പോര്‍ട്ടനുസരിച്ച് നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആണ് തീരുമാനം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല