ചിക്കാഗോ. ജന്മനാടിനോടുള്ള സൗഹൃദ സ്നേഹം
പരസ്പരം പങ്കിടാന്‍ ചിക്കാഗോയിലെ ഉഴവൂര്‍ക്കാരായ പ്രവാസി മലയാളികള്‍
ഒന്നിച്ച് ഒരുക്കുന്ന ഈ വര്‍ഷത്തെ ഉഴവൂര്‍ പിക്നിക്ക് സെപ്റ്റംബര്‍ മാസം
എട്ടാം തിയതി ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്ക് ഡെസ്പ്ലെയിന്‍സിലെ റിവര്‍
റോഡിലുള്ള ലയണ്‍ വുഡ്സ പാര്‍ക്കില്‍ വച്ച് നടത്തപ്പെടും. (Lions woods,
21 River Rd, Des plains.)
ഗ്രഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന ഈ സൗഹൃദ കൂട്ടാഴ്മയിലേക്ക് ഉഴവൂര്‍ക്കാരായ
ഏവരെയും സ്വാഗതം ചെയ്യൂന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന
നമ്പരുകളില്‍ ബന്ധപെടാവുന്നതാണ്. ബെന്നി കാഞ്ഞിരപാറ 773 983 0497 , മനോജ്
അമ്മായിക്കുന്നേല്‍ 847 877 8618 ,, സ്റ്റീഫന്‍ ചൊള്ളമ്പേല്‍ 847 772 4292,
അലക്സ് പടിഞ്ഞാറേല് 847 962 5880, സൈമന് ചക്കാലപടവില്‍ 847 322 0641 ,
ഫ്രാന്‍സീസ് കിഴക്കെക്കുറ്റ് 847 736 0438 , സാബു നടുവീട്ടില്‍ 224 766
0379 , സാബു ഇലവുങ്കല്‍847 208 8894 , റ്റോമി നെല്ലാമറ്റം 847 486 4112