മലയാളികള്‍ക്ക്
ദൃശ്യാനുഭവത്തിന്റെി പുതിയ രസതന്ത്രം നല്കിയ ബിഗ് ബോസിന്റെന വിജയിയായി സാബുമോന്
തെരഞ്ഞെടുക്കപ്പെട്ടു.
പ്രേക്ഷകര്‍ നല്കിനയ ഗൂഗിള്‍ വോട്ടിന്റെ യും
എസ്.എം.എസിന്റെം അടിസ്ഥാനത്തിലുമാണ് വിജയിയെ തെരഞ്ഞെടുത്തത്. വിജയിക്ക് ഒരു
കോടി രൂപയുടെ ഫ്ളാറ്റ് നല്കു്ന്നത് കോണ്ഫിടഡന്ഗ്രൂ പ്പ് ആണ്.
കൂടാതെ
സാബുവിനെ തേടി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജെല്ലിക്കെട്ടിലേയും
ഫ്രൈഡേ ഫിലിംസിന്റെര പുതിയ ചിത്രത്തിലെയും നായക വേഷങ്ങളും എത്തുന്നു എന്ന
പ്രത്യേകതയും ഉണ്ട്. കൂടാതെ റ്റി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന
കോളാന്പിയിലെ മുഴുനീള കഥാപാത്രം അരിസ്റ്റോ സുരേഷിനെയും കാത്തിരിക്കുന്നു. ഈ
പ്രഖ്യാപനങ്ങളും ഗ്രാന്റ് ഫിനാലെയില്‍ വച്ച് നടന്നു.
ഗ്രാന്റ്ല ഫിനാലെയില്‍
മോഹന്‍ലാലിനെ കൂടാതെ സ്റ്റാര്‍ സൌത്ത് എം.ഡി. കെ.മാധവനും പങ്കെടുത്തു.