ഡോക്ടർ പൂമൊട്ടിൽ സാബ് ഇങ്ങടെ കബിതകൾ ഞമ്മള് ബെല്ലാണ്ട് മിസ് ചെയ്തു. ഈ കബിത ഞമ്മള് ബീവിമാരെ ബായിച്ച് കേൾപ്പിച്ച്. പാൽ നിലാ ശോഭയായ് അവരൊക്കെ പുഞ്ചിരിച്ചപ്പോൾ ഞമ്മടെ കൺട്രോൾ പോയി. ഒരു നൂറു ജന്മം ഇങ്ങനെ കായിയണം എന്ന് മോഹമുണ്ട്. പൂമൊട്ടിൽ സാബ് അഭിനന്ദനം. കബിത ഞമ്മടെ അമ്പത് കയിഞ്ഞ ഹൃദയത്തെ ചെറുപ്പക്കാരനാക്കി. നല്ല കബിത. യുവഹൃദയങ്ങൾ ചിന്തിക്കുന്നപോലെയുള്ള വികാരങ്ങൾ മിന്നി തിളങ്ങുന്നു.
കവിതകളിൽ നിന്ന് വ്യത്യസ്തമായി യൗവന തീഷ്ണമായ വികാരങ്ങളുടെ ഹൃദ്യമായ അവതരണം.
Easow Mathew2018-10-05 10:55:02
കവിത വായിച്ച് പ്രോല്ത്സാഹന വാക്കുകളിലൂടെ പ്രതികരണം അറിയിച്ച വിദ്യാധരന് , അമേരിക്കന്‍ മൊല്ലാക്ക , സുധീര്‍ പണിക്കവീട്ടില്‍ എന്നിവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. കൂടാതെ, പ്രിയ മൊല്ലാക്കയുടെ തിരുച്ചുവരവില്‍ വളരെ അധികം സന്തോഷിക്കുന്നു. കാരണം, അദ്ദേഹത്തിന്റെ നര്‍മ്മമുള്ള കമന്റുകളില്‍ സ്നേഹം നിറഞ്ഞ ഹൃദയത്തിന്റെ ഭാഷ നിറഞ്ഞു നില്ക്കുന്നു. Dr. E.M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
ഞമ്മള് ബെല്ലാണ്ട് മിസ് ചെയ്തു. ഈ കബിത
ഞമ്മള് ബീവിമാരെ ബായിച്ച് കേൾപ്പിച്ച്.
പാൽ നിലാ ശോഭയായ് അവരൊക്കെ
പുഞ്ചിരിച്ചപ്പോൾ ഞമ്മടെ കൺട്രോൾ പോയി. ഒരു
നൂറു ജന്മം ഇങ്ങനെ കായിയണം എന്ന് മോഹമുണ്ട്.
പൂമൊട്ടിൽ സാബ് അഭിനന്ദനം. കബിത
ഞമ്മടെ അമ്പത് കയിഞ്ഞ ഹൃദയത്തെ
ചെറുപ്പക്കാരനാക്കി. നല്ല കബിത. യുവഹൃദയങ്ങൾ
ചിന്തിക്കുന്നപോലെയുള്ള വികാരങ്ങൾ
മിന്നി തിളങ്ങുന്നു.