പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് : ( കാനഡ) : പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലെ stratford ല്‍ ക്രിസ്തീയ സംഗീത സന്ധ്യ നടത്തപ്പെടുന്നു. കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെയും Island prayer cetnre ന്റെയും നേതൃത്വത്തില്‍ ഒക്ടോബര്‍ 14 വൈകുന്നേരം 4 :30 6 :30 വരെയാണ് സംഗീത സന്ധ്യ. ടോറോണ്ടോയിലെ പ്രശസ്തസംഗീത വിഭാഗമായ ഇന്സ്പിരേഷന് ബാന്‍ഡാണ് സംഗീത ശുശ്രൂഷ നയിക്കുന്നത്.