ചര്‍ച്ചകള്‍ക്കായി ഇനിയും കോണ്‍ഗ്രസിനെ
കാത്തുനില്ക്കാനാവില്ല. പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി സഖ്യത്തിന്
തയ്യാറല്ലെന്നും സമാജ്വാദി പാര്‍ട്ടി നേതാവും യു.പി മുന്‍മുഖ്യമന്ത്രിയുമായ
അഖിലേഷ് യാദവ് പറഞ്ഞു. ബി.എസ്.പിയും ആം ആദ്മിയുമായി ചേര്‍ന്ന് മത്സരിക്കാന്‍
ആവുമോ എന്നാണ് തങ്ങള്‍ ആലോചിക്കുന്നതെന്നും അഖിലേഷ് യാദവ്
കൂട്ടിച്ചേര്‍ത്തു.
2019 ലെ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയും എസ്.പിയും
കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് വിശ്വസിക്കുന്നതായി രാഹുല്‍ ഗാന്ധി
പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബി.എസ്.പി സഖ്യത്തിനില്ലെന്ന് പറഞ്ഞ്
രംഗത്തെത്തിയത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല