ബെര്‍ലിന്‍: ജര്‍മ്മന്‍ പാര്‍ലമെന്റെിന്റെ ഒരു വര്‍ഷത്തെ ചിലവ് 1 മില്യാര്‍ഡന്‍ (ആയിരം മില്യണ്‍) യൂറോ ആണെന്ന് ജര്‍മ്മന്‍ ഓഡിറ്റര്‍ ജനറല്‍ ഓഫീസ് വ്യക്തമാക്കി. ഈ വാര്‍ഷിക ചിലവ് കഴിഞ്ഞ വര്‍ഷം 2017 നേക്കാള്‍ 100 മില്യണ്‍ കൂടുതലാണ്. ഇതില്‍ 137 മില്യണ്‍ കെട്ടിടങ്ങളുടെ വാടക, മെയിന്റെയിന്‍സ് എന്നിവയും, 112 മില്യണ്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം, അലവന്‍സുകള്‍ എന്നിവയുമാണ്. ഇപ്പോള്‍ 709 അംഗങ്ങളാണ് ഈ പാര്‍ലമെന്റില്‍ ഉള്ളത്. ഈപാര്ലമെന്റ് അംഗങ്ങള്‍ക്ക് വേണ്ടി ഒരു സാധാരണ ജര്മ്മന്കാരന് പ്രതിമാസം 9.500 യൂറോ പ്രതിമാസം ചിലവഴിക്കുന്നു.
ജര്‍മ്മന്‍ പാര്‍ലമെന്റെ് അംഗങ്ങള്‍ക്ക് വേണ്ടി പ്രതിമാസം ചിലവഴിക്കുന്ന 9.500 യൂറോ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിനേക്കാള്‍ 60 ശതമാനം കൂടുതലാണ്.