ഗാര്‍ലന്റ് (ഡാലസ്): കുട്ടികള്‍ക്ക് അറിവിന്റെ ആദ്യാക്ഷരം പകരുവാന്‍ കേരള ലിറ്റററി സൊസൈറ്റി (കെ.എല്‍.എസ്) ഒക്ടോബര്‍ 20 ന് ഡാലസില്‍ വിദ്യാരംഭം സംഘടിപ്പിക്കും.
ഗാര്‍ലന്റ് ബ്രോഡ് വേയിലുള്ള കേരള അസോസിയേഷന് ഓഫ് ഡാലസ് കോണ്‍ഫറന്‍സ് ഹാളില്‍ (ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍, 3821 Broadway Blvd, Garland, TX 75043) ) രാവിലെ ഒന്‍പതിനാണ് അക്ഷരമുറ്റത്തേക്ക് കുരുന്നുകളെ കൈപിടിച്ചുയര്‍ത്താന്‍ എഴുത്തിനിരുത്തുക .
ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക്:
ജോസ് ഓച്ചാലില്‍ : 469 363 5642
സിജു വി ജോര്‍ജ്: 2142827458;
ജോസന് ജോര്‍ജ് : 4697673208